Latest News
Loading...

മാതൃദിനാഘോഷവും ഹങ്കർ റിലീഫ് പ്രൊജക്റ്റ്‌ ചടങ്ങ് നടന്നു



പാലാ ലയൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ബി, റീജിയൺ 14 വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ പാലാ മരിയസദനത്തിൽ മാതൃദിനാഘോഷവും ഹങ്കർ റിലീഫ് പ്രൊജക്റ്റ്‌ (വിശക്കുന്നവർക്ക് ആഹാരം) ചടങ്ങ് സംഘടിപ്പിച്ചു. പരുപാടിയുടെ ഉദ്ഘാടനം ഡോ. നിഷ ജോസ് കെ മാണി നിർവഹിച്ചു. ലയൺസ് 318 ബി ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. മരിയസദനം പ്രൊജക്റ്റ് മാനേജർ ശ്രീമതി സുജ ജേക്കബ് ആശംസകൾ അർപ്പിച്ചു.
Dr നിഷ ജോസിനെയും മരിയസദനത്തിലെ അമ്മമാരെയും ആദരിച്ചു .


മരിയസദനത്തിലെ അമ്മമാരുടെ അപ്പച്ചന്മാരുടെയും സാന്നിധ്യത്തിൽ നടന്ന 
മാതൃദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സമൂഹത്തിലെ ഭക്ഷ്യസുരക്ഷയുടെ ആവശ്യകതയെ കുറിച്ചും ബോധവത്കരണം നടത്തി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments