ചരിത്രത്തിൽ ആദ്യമായി കേരളാ നിയമസഭയിൽ മൂന്ന് ബി ജെ പി എം എൽ എ മാർ സത്യപ്രതിഞ്ഞ ചെയ്തതിനെ തുടർന്ന് ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനച്ചിപ്പാറയിൽ ആഹ്ലാദ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി ഗോപകുമാർ, ബ്ലോക്ക് മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ, ബേബി ജോർജ് ആലക്കപ്പറമ്പിൽ , തങ്കമ്മ പുഷ്പരാജൻ,ലേഖ സുരേഷ്,സൗമ്യ അരവിന്ദ്, രാമകൃഷ്ണൻ കളരിക്കൽ,ജോയ് സ്‌കറിയ കുഞ്ഞുകൊച്ചു വെട്ടുവയലിൽ, സന്തോഷ് കൊട്ടാരം, തുടങ്ങിയവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments