Latest News
Loading...

അപകടങ്ങളില്‍ 4 പേര്‍ക്ക് പരിക്കേറ്റു.



രാത്രിയിലുണ്ടായ വിവിധ അപകടങ്ങളില്‍ പരുക്കേറ്റ  4 പേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ചേര്‍പ്പുങ്കല്‍  ഹൈവേയില്‍ വച്ചു കാറും ബൈക്കും കൂട്ടിയിടിച്ച് കടപ്ലാമറ്റം സ്വദേശികളായ   ജിന്‍സ് സണ്ണി (26) രഞ്ജിത്ത്  (28) വാരിശ്ശേരി സ്വദേശി കെ. ജി അജേഷ് (41 ) എന്നിവര്‍ക്ക് പരുക്കേറ്റു.  10 മണിയോടെയാണ് അപകടം. കുറവിലങ്ങാട് വച്ച് രാത്രി 8 മണിയോടെ പിക്കപ്പ് വാന്നും സ്‌കൂട്ടറും കൂട്ടിയിടിച്ച് പാലാ സ്വദേശി സി . എസ് . സജി മോന് ( 48 ) പരുക്കേറ്റു. മുണ്ടക്കയത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി മനു ജോര്‍ജിന് (32) പരുക്കേറ്റു. 10.30യോടെയാണ് അപകടം. ചെമ്പിളാവില്‍ വച്ച് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പുതുപ്പള്ളി സ്വദേശി ജോജി സി.എബ്രഹാമിനു (48) പരുക്കേറ്റു. 12 .30യോടെയാണ് അപകടം.



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments