പാലാ നഗരസഭ വാർഷിക പദ്ധതി ദിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം പാലാ നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ഐ. സി. ഡി. എസ്. സൂപ്പർവൈസർ നിർവഹണം നടത്തിയ പദ്ധതി ആയിരുന്നു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് ഡോക്ടർ ശുപാർശ ചെയ്ത ഉപകരണങ്ങളാണ് വിതരണം നടത്തിയത്.
പാലാ നഗരസഭയിലെ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാർ കൗൺസിലർമാർ അങ്കണവാടി പ്രവർത്തകർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments