പ്രവിത്താനം സെൻറ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിച്ചു. ഫൊറോനയുടെ കീഴിലുള്ള പള്ളികളിൽ ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ സംഗമം ആണ് നടന്നത്. പള്ളി ഓഡിറ്റോറിയത്തിൽ നിന്നും കുട്ടികൾ ഒത്തുചേർന്ന് ദേവാലയത്തിലേക്ക് പ്രദിക്ഷണമായി എത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments