Latest News
Loading...

മഴക്കാല പൂർവ ശുചീകരണം



പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം തുടങ്ങി പരിപാടി പഞ്ചായത്ത് പ്രസിഡൻ മിനർവ മോഹൻ ഉദ്ഘാടനം ചെയ്തു.  ജനപ്രതിനിധികൾ, ഹെൽത്ത് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി, സ്റ്റാഫ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments