സി.പി.ചന്ദ്രൻ നായർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പാലാ നഗരസഭാ കൗൺസിലർ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്, എൻഎസ്എ സ് ഡയറക്‌ടർ ബോർഡ് അംഗം, അർബൻ ബാങ്ക്, മിൽക്ബാർ, വിജയോദയം വായനശാല എന്നിവയുടെ പ്രസിഡന്റ്, വെണ്ടർ, കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു ചന്ദ്രൻ നായർ. മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ, ഫ്രാൻസിസ് ജോർജ് എംപി, ജോസ് കെ.മാണി എംപി, എംഎൽഎമാരായ മാണി സി.കാ പ്പൻ, മോൻസ് ജോസഫ്, സെബാ സ്‌റ്റ്യൻ കുളത്തുങ്കൽ, പി.സി.തോ മസ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ശശി ധരൻ,
സിപിഐ ജില്ലാ സെക്രട്ടറി വി.കെ.സന്തോഷ് കുമാർ, സിപി എം ജില്ലാ സെക്രട്ടറി ആർ. രഘു നാഥൻ, കെപിസിസി അംഗം ടോമി കല്ലാനി, എൻസിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, സുരേ ഷ് ഇട്ടിക്കുന്നേൽ, മനോജ് ബി. നായർ, ജോസ്മോൻ മുണ്ട യ്ക്കൽ, അമ്മിണി തോമസ്, പി. സി.ജോർജ്, ഷോൺ ജോർജ്, സു മിത് ജോർജ്, ജോസ് കുറ്റിയാനിമ റ്റം, മായ രാഹുൽ, ആന്റോ പടി ഞ്ഞാറേക്കര, തോമസ് പീറ്റർ, ജോർജ് പുളിങ്കാട്, സന്തോഷ് കാ വുകാട്ട്, ജോസുകുട്ടി പൂവേലിൽ തുടങ്ങിയവർ ആദരാഞ്ജലി അർ പ്പിച്ചു.
യോഗത്തിൽ കെ.ആർ.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എംപി, മുനിസിപ്പൽ ചെയർപഴ്‌സൻ ദിയ ബിനു, ബാബു കെ.ജോർജ്, സജേഷ് ശശി, ടോബിൻ കെ.അലക്സ്, ബെന്നി മൈലാടൂർ, ബി.വിജയകുമാർ, ബേബി ഉഴുത്തുവാൽ, സജി കൂ ന്താനം, പി.കെ.ഷാജകുമാർ, അജി ത് സി.നായർ, പീറ്റർ പന്തലാനി, ചെറിയാൻ സി.കാപ്പൻ, തോമസ്, സണ്ണി ഡേവിഡ്, ബിനു പുളിക്ക ക്കണ്ടം, ബിജു പുളിക്കക്കണ്ടം എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments