Latest News
Loading...

സി.പി . ചന്ദ്രൻ നായർ അന്തരിച്ചു


സി.പി . ചന്ദ്രൻ നായർ , ചൊള്ളാനിക്കൽ (76) അന്തരിച്ചു. ഇന്ന് രാവിലെ അമൃത ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു. NSS ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് NSS യൂണിയൻ പ്രസിഡൻ്റുമായിരുന്നു.



.പാലായിലെ പ്രമുഖമായ ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു. 
ഭാര്യ: രാധാമണിയമ്മ , വട്ടക്കാനത്തിൽ , പനമറ്റം
മക്കൾ : ലത , സ്മിത , ലക്ഷ്മി
മരുമക്കൾ :സാജു കമലാലയം , കണിച്ചുകുളങ്ങര , ചേർത്തലമനോജ് പുളിക്കകണ്ടം , പാലാ
സനോജ് , കൊല്ലംപറമ്പിൽ, കൂരോപ്പട.

ഏക സഹോദരി:
ഗീത വേണു, കുറുന്തോട്ടത്തിൽ , EAP തൊടുപുഴ
സംസ്കാരം നാളെ രാവിലെ (18 - 01 - 2026 ഞായർ ) പാലാ മുരിക്കുംപുഴ , ചൊള്ളാനിക്കൽ വീട്ടുവളപ്പിൽ നടക്കും.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments