പൂഞ്ഞാർ- ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൂഞ്ഞാർ പഞ്ചായത്ത് കുടുബ സംഗമം പെരുന്നിലത്ത് കെ.പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് ഉൽഘാടനം ചെയ്തു. ചാർലി അലക്സിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റ്റോമി കല്ലാനി,..
.തോമസ് കല്ലാടൻ,ജോർജ്ജ് ജേക്കബ്, അഡ്വ.സതീഷ് കുമാർ, ജോൺസൺ ചെറുവള്ളി,റാഷീദ് കൊല്ലംപറമ്പിൽ,അപ്പച്ചൻ മൂശാരിപറമ്പിൽ, ഷിയാസ് മുഹമ്മദ്, റാസി ചെറിയ വല്ലം, വർക്കിച്ചൻവയം പോത്തനാൽ, ഉണ്ണി പ്ലാത്തോട്ടം, എബി കിഴക്കേത്തോട്ടം, AD മാത്യു, അനസ് നാസർ, ജോസ് ഒട്ടലാങ്കൽ , ജോസ് കിഴവഞ്ചി എന്നിവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments