Latest News
Loading...

പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം



 പൂഞ്ഞാർ സെന്റ് ജോസഫ് യു.പി. സ്കൂളിന് പുതിയ മന്ദിരം. 78 വർഷത്തിന് ശേഷമാണ് സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങിയത്. അനേകം കുരുന്നുകൾക്ക് ഇതിനോടകം അറിവിന്റെ ആദ്യാക്ഷരം പകർന്നേകുന്ന ഈ സ്കൂൾ, വിവര സാങ്കേതിക വിദ്യയുടെയും പ്രഗത്ഭരായ  പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ പുതിയ മികവു തെളിയിക്കുന്ന കുട്ടികളുടെയും അധ്യാപകരുടെയും കേന്ദ്രമാണ്.  


.പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ഇന്ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3മണിക്ക് വികാരി ജനറാൾ റവ. മോൺ.സെബാസ്റ്റ്യൻ വേത്താനത്തിന്റെ മുഖ്യ കർമികത്വത്തിൽ നടക്കും. കോർപ്പറേറ്റ്‌ മാനേജർ ബഹു. ഫാ. ജോർജ് പുല്ലുകാലയിൽ, സ്കൂൾ മാനേജർ ബഹു. ഫാ. തോമസ് പനയ്ക്കക്കുഴി, മുൻ മാനേജർ ഫാ. മാത്യു കടുക്കുന്നേൽ തുടങ്ങിയവർ സംബന്ധിക്കും. 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments