Latest News
Loading...

യു.ഡി.എഫ് സ്ഥാനർഥി സംഗമം



കൊല്ലപ്പള്ളി:യു.ഡി.എഫ് കടനാട് മണ്ഡലം സ്ഥാനാർഥി സംഗമം കൊല്ലപ്പള്ളി ലയൺസ് ക്ലബ് ഹാളിൽ നടന്നു. കെ.പി.സി.സി.പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡൻ്റ് മോളി പീറ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജോസഫ് വാഴയ്ക്കൻ എക്സ്.എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ അഡ്വ. ടോമി കല്ലാനി,ഫിലിപ്പ് ജോസഫ്, പി.എ. സലീം ...


ഫിൽസൻ മാത്യൂസ് ഡോ. പി.ആർ. സോന, ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ്, ബിജു പുന്നത്താനം, ആർ. സജീവ്,ജോർജ് പുളിങ്കാട്, മൈക്കിൾപുല്ലുമാക്കൽ, മാർട്ടിൻ കോലടി, ബിന്നി ചോക്കാട്ട് ജോസ് വടക്കേക്കര,സിബി അഴകൻപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments