ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പിണ്ണാക്കനാട് ഡിവിഷൻ (10) യു.ഡി.എഫ് സ്ഥാനാർഥി ധന്യ ജോസ് വടക്കേലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങളുടെയിടയിൽ ഉത്സാഹത്തോടെ സ്വീകരിക്കപ്പെടുന്നു. വീടുതോറുമുള്ള അവരുടെ സന്ദർശനവും ആത്മാർത്ഥമായ സംസാരവും പ്രദേശവാസികളിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.
ജനങ്ങളുടെ ആവശ്യങ്ങൾ കേട്ടറിഞ്ഞ്, സുതാര്യവും ചിട്ടയായും വികസനം നടപ്പാക്കുമെന്ന ഉറപ്പാണ് ധന്യ ജോസ് വടക്കേൽ നൽകുന്നത്. പ്രാദേശിക പ്രവർത്തകരുടെ സജീവ സഹകരണത്തോടെ പ്രചാരണം കൂടുതൽ ശക്തി നേടുകയാണ്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഈ ലളിതമായ പ്രചാരണം പിണ്ണാക്കനാട് മേഖലയിൽ നല്ല ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
ELECTION PROMOTED CONTENT
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments