Latest News
Loading...

വിമൽ വഴിക്കടവ് ബിജെപിയിലേക്ക്



 തീക്കോയി കോൺഗ്രസ് മണ്ഡലം മുൻ ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ടും, K.P.M.S ജില്ലാ ട്രഷറർറുമായ വിമൽ വഴിക്കടവ് ബിജെപിയിൽ അംഗത്വമെടുത്തു. ദേശീയ സമിതി അംഗം പി സി ജോർജ് വിമൽ വഴിക്കടവിനെ ഷാൾ അണിയിച്ചു സ്വാഗതം ചെയ്തു


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments