വാകക്കാട് സെന്റ് പോൾസ് എൽ.പി. സ്‌കൂളിൽ വിപുലമായ രീതിയിൽ ശിശുദിനാഘോഷം നടത്തപ്പെട്ടു. ദിനചാരണത്തോഡാനുബന്ധിച്ചു നടത്തപെട്ട ശിശുദിന റാലി ശ്രദ്ധേയമായി. ചാച്ചാജി വിളികളോടെ നൂറുകണക്കിന് കൊച്ചു ചാച്ചാജിമാരോടൊപ്പം ഭാരതാംബയും ഗാന്ധിയും ഇന്ദിരാഗാന്ധിയും ശിശുദിന റാലിയിൽ അണിനിരന്നു. കുട്ടികൾക്കായി ചാച്ചാജി ഫാൻസി ഡ്രസ്സ് മത്സരവും, പ്രസംഗമത്സരവും, ക്വിസ് മത്സരവും നടത്തപ്പെട്ടു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments