Latest News
Loading...

UDF സ്‌ഥാനാർഥികൾ തിരഞ്ഞെടുപ്പ് പ്രചരണം ഊർജിതമാക്കി



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പിണ്ണാക്കനാട് ഡിവിഷൻ (10) യുഡിഫ് സ്ഥാനാർഥി ധന്യ ജോസ് വടക്കേൽ, തിടനാട് പഞ്ചായത്ത് വാർഡ് 8 വാരിയനിക്കാട് കൊച്ചുറാണി തോമസ് ഒറ്റലാങ്കൽ, വാർഡ് 9 ചേറ്റുതോട് ജെസ്സി കല്ലമ്മാക്കൽ, വാർഡ് 10 കാളകെട്ടി ജോസുകുട്ടി കൊക്കാട്ട്, വാർഡ് 11 പിണ്ണാക്കനാട് ബിനോ ജോസഫ് മുളങ്ങശ്ശേരി, വാർഡ് 12 ചേരാനി മിനി ബിനോ മുളങ്ങശേരി എന്നിവർ പിണ്ണാക്കനാട് ബ്ലോക്ക്‌ ഡിവിഷനിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ സന്ദർശനം നടത്തി വോട്ടു അഭ്യർത്ഥിച്ചു. 



വ്യാപാര സ്ഥാപനങ്ങളിലും സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ട് നേടിയെത്തി. വിവിധ വികസന പദ്ധതികളും സ്ഥാനാർത്ഥികൾ പൊതുജനങ്ങളുമായി പങ്കുവെച്ചു. 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments