കേരള കോൺഗ്രസ് M ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ExMLA യുടെ കാറിനു പിന്നിൽ സ്വകാര്യ ബസ്സിടിച്ചു. കടുത്തുരുത്തി ജംഗ്ഷനു സമീപം വൈകീട് 4 മണിയോടെയായിരുന്നു അപകടം. ഇടിച്ച ശേഷം കാറുമായി 50 മീറ്ററോളം ബസ് മുന്നോട്ട് നീങ്ങി.
കാറിൻ്റെ പിൻഭാഗത്തായിരുന്ന സ്റ്റീഫൻ ജോർജിനെ ചെറിയ പരിക്കുകളൊടെ മുട്ടുചിറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ ഇറങ്ങിയോടി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments