Latest News
Loading...

മൂന്നിലവ് മുൻ പഞ്ചായത്ത് പ്രസിഡൻ്റായ കേരളാ കോൺഗ്രസ് (എം) നേതാവ് BJP യിൽ



മൂന്നിലവ് മുൻ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന മുൻ കേരളാ കോൺഗ്രസ് (എം) നേതാവ് BJP യിൽ ചേർന്നു. കേരളാ കോൺഗ്രസ് (എം) നേതാവും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ ഉലഹന്നാൻ ശാമുവലാണ് ( രാജു, പൊട്ടമുണ്ടക്കൽ) പാർട്ടി ബന്ധം ഉപേക്ഷിച്ച് BJP യിൽ ചേർന്നത്. അദ്ദേഹത്തെ BJP ദേശീയ സമിതിയംഗം 
പി. സി ജോർജ് ഷാൾ അണിയിച്ച് സ്വീകരിച്ചു. നരേന്ദ്ര മോദിയുടെ സദ്ഭരണത്തിൽ ആകൃഷ്ടരായി ഇനിയും ധാരാളം ആളുകൾ പാർട്ടിയിൽ എത്തിച്ചേരുമെന്ന് അദ്ദേഹം പറഞ്ഞു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments