Latest News
Loading...

പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ നാളെ മുതൽ ആരംഭിക്കും




പാലാ : പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രവും സീറോ മലബാർ സഭയിൽ ആദ്യമായി നൊവേന ആരംഭിച്ച ദൈവാലയവുമായ പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ നാളെ മുതൽ ആരംഭിക്കുന്നു . നാളെ രാവിലെ 5:30 , 7 , 9:30 വും ആഘോഷമായ വിശുദ്ധ കുർബാന നൊവേന വൈകുന്നേരം 4:30 പാലാ രൂപത വികാരി ജനറാൾ വെരി.റവ.ഫാ.ജോസഫ് മലേപ്പറമ്പിൽ തിരുനാൾ കൊടിയേറ്റ് നടത്തും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന,നൊവേന. തുടർന്ന് 6:30ന് ആഘോഷമായ വിശുദ്ധ കുർബാന നൊവേന.



.തിരുനാൾ ദിനങ്ങളിൽ (നവംബർ 15 മുതൽ 22 വരെ) രാവിലെ 4.30 ന് ദിവ്യകാരുണ്യആരാധന തുടർന്ന് 5:30, 7 മണി , 9:30 ഉച്ചകഴിഞ്ഞ് 4:30 ( ശനി ഞായർ ദിവസങ്ങളിൽ 4 മണിക്ക് ) 6:30 നും ആഘോഷമായ വിശുദ്ധ കുർബാന,നൊവേന എന്നിവയുണ്ടായിരിക്കും. നവംബർ 22 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വാഹനവെഞ്ചിരിപ്പ് 

.പ്രധാന തിരുനാൾ ദിനമായ നവംബർ 23 ഞായറാഴ്ച രാവിലെ 4:15 മുതൽ മാതാവിന് പൂച്ചെണ്ട് സമർപ്പണം ആരംഭിക്കും തുടർന്ന് 4:30 ദിവ്യകാരുണ്യ ആരാധന, 5:30 , 7 മണി , 9:30 നും ആഘോഷമായ വിശുദ്ധ കുർബാന,നൊവേന ഉച്ചകഴിഞ്ഞ് 3 മണിക്ക് വാദ്യമേളങ്ങൾ 3:45 പ്രസുദേന്തി വാഴ്ച 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം , നിത്യസഹായ മാതാവിൻ്റെ നൊവേന , പരിശുദ്ധ കുർബാനയുടെ ആശിർവാദം തുടർന്ന് സ്നേഹവിരുന്ന് . 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments