പാലാ നഗരസഭയിലെ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളായി. മുൻചെയർപേഴ്‌സൺമാരായ മേരി ഡൊമിനിക്, ബെറ്റി ഷാജു, ലീന സണ്ണി, ബിജി ജോജോ, ഷാജു തുരുത്തൻ എന്നിവർക്ക് വീണ്ടും സീറ്റ് നല്‌കി ജോസ് ചീരാംകുഴിയും മൽസര രംഗത്തുണ്ട്. നഗരസഭയിലെ സ്ഥാനാർത്ഥികൾ ചുവടെ
1. പരമലക്കുന്ന്- ബെറ്റി ഷാജു തുരുത്തേൽ
2. മുണ്ടുപാലം- ഷാജു തുരുത്തൻ
4 കിഴതടിയൂർ- നീന ചെറുവള്ളി
5. പ്ലാത്താനം- ജോർജ്‌കുട്ടി ചെറുവള്ളി
6 കാനാട്ടുപാറ- മാനുവൽ ആവിമുട്ടിൽ പൊതുസ്വതന്ത്രൻ
7 പുലിമലക്കുന്ന്- ജിജി ബൈജു കൊല്ലംപറമ്പിൽ
.18 കവീക്കുന്ന് -ഷിനി തോമസ് മുകാല
10. മുന്നാനി- ജോസ് ജെ ചീരാംകുഴി
11 മൊണാസ്ട്രി- റൂബി ആൻ്റോ പടിഞ്ഞാറേക്കര
16. കണ്ണാടിയുറുമ്പ് - ടോമിൻ ജോസ് വട്ടമല
17 12-ാം മൈൽ- സനൽ ചോക്കാട്ടുപറമ്പിൽ
19. പാലാ കത്തീഡ്രൽ- ബിനിച്ചൻ ഇടേട്ട്
20. ടൗൺ വാർഡ്- ബിജി ജോജോ കുടക്കച്ചിറ
21 വെളളാപ്പാട്- ലീന സണ്ണി പുരയിടം
22. അരുണാപുരം- പൗളിൻ പ്രിൻസ് പാലക്കാട്ടുകുന്നേൽ
23 കോളേജ് വാർഡ്- മേരി ഡോമിനിക്
24 കൊട്ടാരമറ്റം- ഡെന്നീസ് തറപ്പേൽ
25 നെല്ലിയാനി- ബിജു പാലുപ്പടവിൽ
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments