രാമപുരം ഉപജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കടനാട് സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കലാപ്രതിഭകൾ.. ഇരൂന്നൂറോളം കുട്ടികളാണ് കലാമേളയിൽ മാറ്റുരച്ചത്..പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഉയർന്ന ഗ്രേഡുകൾ നേടി സ്‌കൂളിന് അഭിമാനമായി മാറിയ എല്ലാ കുട്ടികളെയും, പരിശീലനം നൽകിയ എല്ലാ അധ്യാപകരെയും ഹെഡ്മാസ്റ്റർ അജി വി. ജെ, സ്‌കൂൾ മാനേജർ ഫാ. ജോസഫ് പനാമ്പുഴ എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments