.സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വികസന സദസ് റിസോഴ്‌സ് പേഴ്‌സണ്‍ ഷീന്‍ ബി. നെറ്റോയും പഞ്ചായത്തുതല വികസന നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ഷീജമോളും അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.കെ. കൃഷ്ണന്‍, ഷാന്റിമോള്‍ സാം, ജെയിംസ് മാമ്മന്‍, ജിന്‍സി ഡാനിയേല്‍, ലിന്‍സിമോള്‍ ജെയിംസ്, ഇത്തമ്മ മാത്യു, മായ അലക്‌സ്, അജിത് ജോര്‍ജ്, ജോളി ടോമി, പി.എല്‍. ജോസഫ് എന്നിവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments