Latest News
Loading...

കേരള വണിക വൈശ്യ സംഘത്തിന്റെ കൊണ്ടൂര്‍ ശാഖ ഉല്‍ഘാടനം



കേരള വണിക വൈശ്യ സംഘത്തിന്റെ കൊണ്ടൂര്‍ ശാഖ കേരള വണിക വൈശ്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്  എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ ഉല്‍ഘാടനം ചെയ്തു.  ചടങ്ങില്‍ KVVS സംസ്ഥാന സെക്രട്ടറി  എം രാമചന്ദ്രന്‍ ചെട്ടിയാര്‍, സംസ്ഥാന ട്രഷറര്‍  മോഹനന്‍ ചെട്ടിയാര്‍, ജില്ലാ പ്രസിഡന്റ് പി കെ ചെല്ലപ്പന്‍ ചെട്ടിയാര്‍, ജില്ലാ സെക്രട്ടറി  ടി കെ മോഹനന്‍ ചെട്ടിയാര്‍, സ്‌നേഹസമാജ് സംസ്ഥാന വൈസ് പ്രസിഡന്റ്  കെ എന്‍ ഗോപാലകൃഷ്ണന്‍, കൊണ്ടൂര്‍ ശാഖ പ്രസിഡന്റ്  സന്തോഷ് കുമാര്‍ സെക്രട്ടറി ഓമന ശശി എന്നിവര്‍ സംബന്ധിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments