Latest News
Loading...

കുന്നോന്നി ചപ്പാത്ത്പടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം



പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നി ചപ്പാത്ത്പടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ആനിയമ്മ സണ്ണി, അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, സജി സിബി, സജി കദളിക്കാട്ടില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനര്‍വ മോഹനന്‍, കുടിവെള്ള പദ്ധതി കണ്‍വീനര്‍ ലെല്‍സ് വയലിക്കുന്നേല്‍, ചെയര്‍മാന്‍ രാജേഷ് കുഴിപറമ്പില്‍ , സെബാസ്റ്റ്യന്‍ കുറ്റിയാനി, എല്‍സമ്മ ടോമി വേണാട്ട് എന്നിവര്‍ സംബന്ധിച്ചു.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments