Latest News
Loading...

കടനാട് പഞ്ചായത്തിലെ സംവരണവാര്‍ഡുകള്‍ നറുക്കെടുത്തു



കടനാട് ഗ്രാമപഞ്ചായത്തിലെ സ്ത്രീ, പട്ടികജാതി സംവരണവാര്‍ഡുകള്‍ നറുക്കെടുത്തു. സ്ത്രീ സംവരണവാര്‍ഡുകള്‍ താഴെപ്പറയും വിധമാണ്.

3. നീലൂര്‍
7. എലിവാലി
9. വാളികുളം
10. കൊല്ലപ്പള്ളി
11. ഐങ്കൊമ്പ്
12. കടനാട്
13. കാവുംകണ്ടം
14. വല്യാത്ത്


പട്ടികജാതി  സംവരണം

5. മേരിലാന്‍ഡ്‌



.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments