Latest News
Loading...

പൈതൃകം ഉണർത്താൻ വൈദുഷി



മൂലമറ്റം അറക്കുളം സെൻ്റ് ജോസഫ് കോളേജിലെ എം എസ് ഡബ്ലിയു വിദ്യാർഥികളുടെ കമ്മ്യൂണിറ്റി ഇൻ്റഗ്രേഷൻ ക്യാമ്പിന് പൂഞ്ഞാറിൽ  തുടക്കമായി. ക്യാമ്പിന്റെ ആദ്യദിനം പൂഞ്ഞാർ രാജകുടുംബം ശ്യാമള ദേവി തമ്പുരാട്ടി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. 



.നാടിൻറെ പൈതൃകത്തെ ആഴത്തിൽ അറിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പൂഞ്ഞാറിന്റെ സാമൂഹിക സാംസ്കാരിക പശ്ചാത്തലവും പൂഞ്ഞാർ സ്വരൂപം സമൂഹത്തിന് നൽകിയ സംഭാവനങ്ങളെക്കുറിച്ച് ആധികാരികമായ പ്രായോഗിക ജ്ഞാനവും കാഴ്ചപ്പാടും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 11ന് ക്യാംപ് സമാപിക്കും.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments