Latest News
Loading...

എസ്‌ ഡി പി ഐ പദയാത്ര ഇന്ന്




ഈരാറ്റുപേട്ട -:വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന കാംപയിന്റെ ഭാഗമായി എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ  കമ്മിററി നേതൃതത്തിൽ സംഘടിപ്പിച്ചിട്ടുള്ള പദയാത്ര ഇന്ന് ഉച്ചകഴിഞ്ഞ് 3 -30-ന് നടയ്ക്കൽ അമാൻ ജംഗ്ഷനിൽ നിന്നാരംഭിക്കും. എസ്. ഡി.പി.ഐ. പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ ഉത്ഘാടനം ചെയ്യും. 


.ജാഥാ ക്യാപ്റ്റൻ സഫീർ കുരുവനാൽ. വൈസ് ക്യാപ്റ്റൻ സുബൈർ വെള്ളാപള്ളിൽ, വി.എസ്. ഹിലാൽ, കെ.യു. സുൽത്താൻ, ഇസ്മായിൽ കീഴേടം, എന്നിവർ സംസാരിക്കും. വൈകിട്ട് ആറ് മണിക്ക് മുട്ടം ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി 'നിസാം ഇത്തിപ്പുഴ ഉത്ഘാടനം ചെയ്യും.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments