Latest News
Loading...

മുത്തനാട്ട് മറിയം മാത്യു നിര്യാതയായി



കൈപ്പള്ളി മുത്തനാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ മറിയം മാത്യു (96) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളിയിൽ. 


.മക്കൾ: വത്സമ്മ കദളികാട്ടിൽ കൈപ്പള്ളി, എൽസമ്മ വള്ളിയാം, തടത്തിൽ പ്ലാശ്നാൽ, തെയ്യാമ മണ്ഡപത്തിൽ കുന്നേൽ അരുവിത്തുറ, ജോസ് മുത്തനാട്ട് രാമപുരം, സണ്ണി മുത്തനാട്ട് കൈപ്പള്ളി, സിസ്റ്റർ ജോസൈൻ രാജസ്ഥാൻ, ലൗലി വട്ടോടിയിൽ ഇളംകുളം, 
 ബെന്നി മുത്തനാട്ട് പ്ലാശനാൽ
മരുമക്കൾ :പാപ്പച്ചൻ കദളിക്കാട്ടിൽ, L/O തങ്കച്ചൻ വള്ളിയാംതടത്തിൽ ,
 ഔസേപ്പച്ചൻ മണ്ഡപത്തിക്കുന്നേൽ, ലിസി വയലിൽ, ഷൈനി മൂക്കൻമാക്കൽ, ബേബി വട്ടോടിയിൽ, ഷിജ പുതുപറമ്പിൽ



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments