Latest News
Loading...

മരിച്ചനിലയിൽ കണ്ടെത്തി.



പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. സ്റ്റാൻ്റിലെ സ്റ്റീൽ ബഞ്ചിൽ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. പിഴക് പാലം ജംഗ്ഷൻ സ്വദേശി തൈമുറിയിൽ ടി എം സെബാസ്റ്റ്യൻ ( ബേബി) യാണ് മരിച്ചത്. പാലാ പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments