കേരളത്തിലെ ഇടതുസർക്കാർ സമസ്ത മേഖലയിലും പരാജയം ആണെന്ന് ബി എം എസ് ജില്ലാ പ്രസിഡന്റ് എസ് വിനയകുമാർ. കേരള സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ കുന്നോന്നിയിൽ നിന്ന് പനച്ചിപ്പാറയിലേക്ക് നടന്ന പദയാത്രയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി രതീഷ് കെ രാജ് , മേഖലാ പ്രസിഡന്റ് ഇ. ആർ ബിജുമോൻ, വി ആർ രാമചന്ദ്രൻനായർ, ആർ. സുനിൽകുമാർ, രമേശൻ പി എസ് തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments