Latest News
Loading...

അപകടത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു .




പാലാ . കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ ദമ്പതികൾ സാജൻ .ഡി.മൂഴൂർ ( 55) മിനി ( 48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11.30യോടെ കൊഴുവനാൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments