Latest News
Loading...

സ്വാതന്ത്ര്യദിന ആഘോഷം നടത്തി



കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റ് എഴുപത്തിയൊമ്പതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷം വ്യാപാര ഭവൻ അങ്കണത്തിൽ വച്ച് നടത്തി. യൂണിറ്റ് പ്രസിഡൻറ് എ എം എ ഖാദർ പതാക ഉയർത്തി. യൂണിറ്റ് ജന. സെക്രട്ടി TT മാത്യു, യൂണിറ്റ് ട്രഷറർ വിനോദ് ബി നായർ, ഭാരവാഹികൾ, വ്യാപാരികൾ, യൂത്ത് വിംഗ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മധുരപലഹാര വിതരണവും നടന്നു.





.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments