Latest News
Loading...

ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപകരുടെ പ്രതിഷേധം



ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപകരുടെ പ്രതിഷേധം. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ സർക്കാരിൻ്റെ ഇരട്ടത്താപ്പിൽ അധ്യാപകർ പ്രതിഷേധിച്ചു. ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ അധ്യാപക നിയമനങ്ങൾ അംഗീകരിക്കാത്ത നിലപാട് പ്രതിഷേധാർഹമാണെന്നും കോടതി വിധി അനുകൂലമായിരുന്നിട്ടും നിയമനങ്ങൾ അംഗീകരിക്കാത്തത് ശരിയല്ലെന്നും ഹെഡ്മാസ്റ്റർ ശ്രീ ജോജി അബ്രാഹം പറഞ്ഞു. അധ്യാപകർ കറുത്ത ബാഡ്‌ജ് ധരിച്ച് പ്രതിഷേധിച്ചു എത്രയും വേഗം നിയമനങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.





.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments