കുന്നോന്നി അറമത്ത് എൻ.ജെ ഫിലിപ്പ് (കൊച്ചേട്ടൻ 90) നിര്യാതനായി. ഭാര്യ: ഏലിയാമ്മ കുന്നോന്നി കൊടയ്ക്കനാൽ കുടുംബാംഗം. മക്കൾ: ജോസുകുട്ടി, ബ്രദർ റ്റോമി (എംഎംബി), സിസ്റ്റർ ജാസ്മിൻ (സെന്റ് മാർത്ത), ജെയിംസ്, സജി മരുമക്കൾ: ലില്ലിക്കുട്ടി തേനംമാക്കൽ, മിനി പാലിയേക്കുന്നേൽ, ജ്വോതിൻ മാളിയേക്കൽ. സംസ്കാരം വ്യാഴം 2.30 ന് വീട്ടിൽ ആരംഭിച്ച് കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments