Latest News
Loading...

കൂട്ടുങ്കൽ മാണി വർക്കി അന്തരിച്ചു



മേലുകാവുമറ്റം കൂട്ടുങ്കൽ മാണി വർക്കി (88) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ മാണി പയസ്മൗണ്ട് ഉപ്പൻമാക്കൽ കുടുംബാംഗം. മക്കൾ: സണ്ണി, സാലി, തോമസ്, സിബി, ഷെമി (യുകെ) മരുമക്കൾ: ആലിസ് വട്ടമറ്റത്തിൽ മേലുകാവുമറ്റം, ജോയി തെക്കേൽ കാഞ്ഞാർ, സിനി വാക്കയിൽ മറ്റക്കര, ലിൻസി അയ്മനത്തിൽ പറത്താനം, ബോസ് ചിന്താർമണിയിൽ (യുകെ) നെയ്യാട്ടുശ്ശേരി.
സംസ്‌കാരം (14) തിങ്കളാഴ്ച 9.30 വീട്ടിലാരംഭിച്ച് മേലുകാവുമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments