Latest News
Loading...

അമനകരയില്‍ പുളിമരം കടപുഴകി വീണു



പാലാ രാമപുരം റോഡില്‍ പുളിമരം കടപുഴകി വീണു. ഇതേ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. അമനകരയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയടെയാണ് സംഭവമുണ്ടായത്. വലിയ മരമായതുകൊണ്ടുതന്നെ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. തുടര്‍ന്ന് പാലായില്‍ നിന്നും കൂത്താട്ടുകുളത്ത്‌നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് മരം വെട്ടിനീക്കിയത്. കാറ്റില്‍ മേഖലയില്‍ പലയിടത്തും മരങ്ങള്‍ കടപുഴി വീണിട്ടുണ്ട്.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments