അല്‍ഫോന്‍സാ ഷ്റൈനില്‍ അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം നടന്നു. അല്‍ഫോന്‍സാ ഷ്‌റൈന്‍ റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കപറമ്പില്‍ സന്ദേശം നല്‍കി. അല്‍ഫോന്‍സാമ്മയുടെ നാമം ലഭിച്ചവര്‍ അനുഗ്രഹീതരാണ് അവര്‍ അല്‍ഫോന്‍സാമ്മയുടെ സ്വന്തമാണ്. അല്‍ഫോന്‍സാമ്മയുടെ ജീവിതശൈലി സ്വന്തമാക്കാന്‍ വിളിക്കപ്പെട്ടവരാണ് എന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അല്‍ഫോന്‍സാ നാമധാരികള്‍ക്ക് ആശീര്‍വ്വാദം നല്‍കി. തീര്‍ത്ഥാടന കേന്ദ്രം വൈദികര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpeg)


0 Comments