Latest News
Loading...

പി കെ എസ് പൂഞ്ഞാർ ഏരിയ കൺവെൻഷൻ നടത്തി



പൂഞ്ഞാർ: പി.കെ.എസ് പൂഞ്ഞാർ ഏരിയ കൺവെൻഷൻ സംസ്ഥാന ട്രഷറർ വി.ആർ ശാലിനി ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയ പ്രസിഡന്റ് പ്രമോദ്കുമാർ പി.ജി അധ്യക്ഷത വഹിച്ച യോഗത്തിൽ പി. കെ. എസ് ജില്ലാ പ്രസിഡന്റ്‌ എ.എം തമ്പി, സി.പി.ഐ.(എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എസ് സിജു എന്നിവർ പ്രസംഗിച്ചു. പി. കെ. എസ് ഏരിയ സെക്രട്ടറി ശശി. കെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം വിമൽ തങ്കച്ചൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം അനില സുധീഷ് നന്ദിയും പറഞ്ഞു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും, വിവിധ മേഖലകളിൽ പ്രശസ്താരയവരെയും ആദരിച്ചു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments