Latest News
Loading...

ഇടിമിന്നലിൽ വീടിന് നാശനഷ്ടം.



മൂന്നിലവ് പഞ്ചായത്തിലെ  ഇരുമാപ്രയിൽ ഇടിമിന്നലിൽ വീടിന് നാശനഷ്ടം.  ഇലവുംമാക്കൽ ജിജോയുടെ വീട് ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ ഇടിമിന്നലിൽ വീട് ഭാഗികമായി കത്തി നശിച്ചു. പകൽ സമയം  വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി .



വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വയറിങ്, ടിവി, മറ്റു ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടിന്റെ ജനലുകൾക്കും ഭിത്തികൾക്കും പൊട്ടലും വിള്ളലും ഉണ്ടായിട്ടുണ്ട്. കേടുപാടുകൾ സംഭവിച്ചു. മരപ്പണി ചെയ്യുന്ന ചെയ്യുന്ന വർക്ക്ഷോപ്പും  മെഷീനറികളും  കത്തി നശിച്ചു .വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ജിജോ പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments