Latest News
Loading...

പരിസ്ഥിതിദിനാചരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു




ഈരാറ്റുപേട്ട: ഡിവൈൻ എജുക്കേഷണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനാചാരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഡിവൈൻ വിമൻസ് വിംഗ് ന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനചാരണം ഈരാറ്റുപേട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി അശ്വതി വിജയൻ ക്യാമ്പസിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.



.വൈകിട്ട് നടന്ന പരിസ്ഥിതി ദിന ബോധവത്കരണ പരിപാടി ഹരിത കേരള മിഷൻ - സംസ്ഥാന അസിസ്റ്റന്റ് കോഡിനേറ്റർ സഞ്ജീവ് എസ്.യു ഉദ്ഘാടനം ചെയ്തു.
ഹരിത കേരള മിഷൻ കോട്ടയം ജില്ലാ കോഡിനേറ്റർ ഷൈൻ, റിട്ടയേഡ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം. എ റഫീഖ്, കൃഷി ഓഫീസർ ഫരീദുദ്ധീൻ വി. എം, അഫ്സൽ വാസിദ് മൗലവി, അൻസർ ഫാറൂഖി, റഹീം റഷീദ്, ഷാനവാസ്‌ സത്താർ, മുഹമ്മദ്‌ ഷിബിലി, സലിം ബഷീർ, മുഅ്മിന സക്കീർ എന്നിവർ സംസാരിച്ചു



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments