Latest News
Loading...

പുളിന്തറയിൽ അന്നക്കുട്ടി വർക്കി നിര്യാതയായി



കൈപ്പള്ളി പുളിന്തറയിൽ വർക്കിയുടെ ഭാര്യ അന്നക്കുട്ടി വർക്കി (81) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ (04-06-2025) 3.00 pm ന് വസതിയിൽ ആരം ഭിക്കുന്നതും കൈപ്പള്ളി സെന്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിലെ കുടും ബക്കല്ലറയിൽ സംസ്‌ രിക്കുന്നതുമാണ്. 

പരേത തിടനാട് വടക്കേട്ട് കുടും ബാംഗമാണ്.
മക്കൾ: അപ്പച്ചൻ, മോളി, സിസ്റ്റർ റെനി FCC (ഭര ണങ്ങാനം, കാക്കോളി), ജോളി, മനോജ്, ജോസ്. മരുമക്കൾ: ബീന, കുട്ടിച്ചൻ, റോബർട്ട്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments