പാലാ ജനതാ റോഡിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.ഈ റോഡിൽ നിരവധി വൈദ്യുതി തൂണുകളാണ് തകർന്ന് റോഡിൽ കിടക്കുന്നത്. ഓറഞ്ച് സ്ട്രീറ്റിലും ആഞ്ഞിലിമരം വീണ് വൈദ്യുതി ലൈൻതകരാറിലായി. വളരെയേറെ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. നിരവധി പേരുടെ വാഴ, ചേന, പച്ചക്കറി കൃഷികൾ നശിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments