Latest News
Loading...

അപകടത്തിൽ യുവാവ് മരിച്ചു



ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മുൻ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസിൻ്റെ മകൻ ജോയൽ (27) മരണമടഞ്ഞു. ഇന്നലെ രാത്രി 8 മണിയോട് കൂടിയാണ് അപകടമുണ്ടായത്. എറണാകുളത്ത് വെച്ച് രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു ബൈക്കിലേയും യാത്രക്കാർ തൽക്ഷണം മരണപ്പെട്ടുകയായിരുന്നു. മൃതദേഹം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ. 


ജോയൽ അമൃത ഹോസ്പിറ്റലുമായി ബന്ധപ്പെട്ട സ്ഥാപനത്തിലെ Swimming coach ആയിരുന്നു. നോർത്ത് ' പറവൂർ-പോലീസ്' പോസ്റ്റ് മോർട്ടത്തിന് നടപടികൾ ചെയ്യുന്നു' ഇന്ന് വൈകിട്ട് മൃതദേഹം വീട്ടിൽ കൊണ്ടുവരും നാളെ 11 am ന് മുത്തോലി സെൻ്റ് ജോർജ് പള്ളിയിൽ സംസ്കാരം നടക്കും


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments