Latest News
Loading...

പത്താം ക്ലാസുകാരനെതിരെ കേസെടുത്തു.



പൂഞ്ഞാറിൽ എക്‌സൈസ് ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തിയ കേസിൽ പത്താം ക്ലാസുകാരനെതിരെ കേസെടുത്തു. ഉദ്യോഗസ്ഥന്റെ ജോലിക്കു തടസ്സം വരുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്‌തെന്നാണു കേസ്. കഴിഞ്ഞ ശനിയാഴ്ച പനച്ചിപ്പാറയിലായിരുന്നു സംഭവം.


 റോഡരുകിൽ ബൈക്കിലിരിക്കുകയായിരുന്ന യുവാവിനെ സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി ബൈക്കുമായി കടന്നുകളയാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സിവിൽ എക്‌സൈസ് ഓഫിസർ പി.ആർ. പ്രസാദിനു പരിക്കേറ്റത്.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments