Latest News
Loading...

മഞ്ഞപിത്തം പിടിപെട്ട് വിദ്യാർത്ഥി മരിച്ചു



മഞ്ഞപ്പിത്തം വ്യാപകമായ പാലാ ചക്കംപുഴയിൽ വിദ്യാർത്ഥി രോഗബാധയെ തുടർന്ന് മരണമടഞ്ഞു.  ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ മകൻ സെബിൻ ടോമിയാണ് മരിച്ചത്. പാലാ സെന്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.  


കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണമടഞ്ഞത്. തുടർച്ചയായുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു. 
ചക്കാമ്പുഴയിലും സമീപമേഖലയിലും നിരവധി പേർക്ക് മഞ്ഞപിത്തം പിടിപെട്ടിരുന്നു. പലരും ആഴ്ച്ചകളിലായി ചികിത്സയിലുമാണ്. 


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments