വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് ബാഷ്പാഞ്ജലികളുമായി കുന്നോന്നി സെന്റ് ജോസഫ് യുപി സ്‌കൂളിലെ കുരുന്നുകളും. വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കുന്നോന്നി സെന്റ് ജോസഫ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി തെളിയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ കാതറിന്‍ കുട്ടികള്‍ക്ക് തിരി തെളിയിച്ചു നല്‍കി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments