പാതാഴ സെൻ്റ്. സെബാസ്റ്റ്യൻസ് സ്കൂളിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പും ലയൺസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. ഡോ. റീന റോഷ്നി RMO ക്യാമ്പ് ഓഫീസർ ആയിരുന്നു പരിപാടിയിൽ DR. അഖില കെ ശശി (MO )(NAM) പകർച്ച വ്യാധികളും പ്രതിരോധവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments