Latest News
Loading...

ബസ് തലകീഴായി മറിഞ്ഞു



വൈക്കം തലയോലപ്പറമ്പിൽ ബസ് തലകീഴായി മറിഞ്ഞു. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ആയിരുന്നു അപകടം.
 അപകടത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റു. 3 പേർക്ക് ഗുരുതര പരിക്കേറ്റു. 
അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് നാട്ടുകാർ പറഞ്ഞു.





.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments