Latest News
Loading...

പീടികയിൽ ശാമുവൽ പി.ജി. നിര്യാതനായി



മേലുകാവ് പീടികയിൽ ശാമുവൽ പി.ജി. (കുട്ടിയച്ചൻ )(76) നിര്യാതനായി.ഭാര്യ :പരേതയായ മേരി ശാമുവൽ, കണ്ണിക്കൽ വെള്ളപ്ലാക്കൽ കുടുംബാംഗം. മക്കൾ :സാം ജോർജ് (റെജി ), മിനി മോൾ (ജിജി ). മരുമക്കൾ ജയ മോൾ സാം, (വിദ്യാഭ്യാസ വകുപ്പ്)വിൽഫ്രഡ്‌ (വയനാട് ). ശവ സംസ്കാരം ശനിയാഴ്ച (6- 04- 2024 )സമയം 12.30 തിന് മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ ചർച്ച് സെമിത്തേരിയിൽ.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments