Latest News
Loading...

കാർ കലുങ്കിലിടിച്ച് അപകടം



കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു. അമ്പാറ സ്വദേശികളായ രാജീഷ് (47), ലത (44), ജിത്തു (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3 മണിയോടെ പാലാ - ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം





.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments