Latest News
Loading...

മറിയാമ്മ ഫെർണാണ്ടസ് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌



 ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റായി മറിയാമ്മ ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു. യൂ.ഡി. എഫ് ധാരണ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ )അംഗമായ ശ്രീകല ആർ രാജി വെച്ച ഒഴിവിലാണ് മേലുകാവ് ഡിവിഷൻ അംഗമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)ലെ തന്നെ  മറിയാമ്മ ഫെർണാണ്ടസ് പ്രസിഡന്റ്‌ ആയത്. ഇന്ന് നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ യുഡിഫ് -8, എൽ ഡി എഫ് -5 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments